വൈദ്യുതി ബില്ല് അടുത്ത തവണ മുതൽ പകുതിയാവും?: ഫ്രിഡ്ജ് ഇങ്ങനെ ഉപയോഗിച്ചാൽമതി; ഇനി ഷോക്കടിക്കില്ല
ഇത്തവണത്തെ കറണ്ട് ബില്ല് വന്നപ്പോഴും ഞെട്ടിയോ. കുറവ് ഉപയോഗിച്ചിട്ടും കറണ്ട് ബില്ല് ഷോക്കടിപ്പിക്കുന്നതാണെന്ന പരാതിയുണ്ടെങ്കിൽ നമുക്ക് ചില കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാം. നമുക്ക് അത്യാവശ്യമുള്ള ഇലക്ട്രിക് ...