പുത്തൻ എസി വാങ്ങാൻ കാശില്ല..പകരം ഫ്രിഡ്ജ് തുറന്നിട്ടാൽ മതിയോ?: എന്താണ് സംഭവിക്കുക
മഴക്കാലം കഴിഞ്ഞിതാ വേനൽ കനത്തുതുടങ്ങി. പുറത്തേക്കിറങ്ങിയാൽ കത്തുന്ന ചൂടാണ് സൺസ്‌ക്രീനും കൂളിംഗ് ഗ്ലാസും വച്ചാലും ചൂട് ശരീരത്തിലേക്ക് അരിച്ചുകയറി പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടിനകത്തോ ഓഫീസിലോ ഇരിക്കാമെന്ന് വച്ചാലോ വലിയ ...