അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ
രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെയും രോഹിങ്ക്യകളെയും കണ്ടെത്തി തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ ആദ്യമായി 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇന്ത്യയിൽ ...








