ഹൈക്കോടതി വിവാഹം അസാധുവാക്കിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു
കൊച്ചി: കഴിഞ്ഞ ദിവസം ഹൈക്കോടതി വിവാഹം അസാധുവാക്കിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു. യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസിനൊപ്പം മാതാപിതാക്കള്‍ എത്തിയപ്പോഴായിരരുന്നു പ്രതിഷേധം. യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ ആണ് ...