ശരീര ഭാഗങ്ങള്‍ മുറിഞ്ഞാലും വീണ്ടും മുളയ്ക്കും, ഇവരെ ശത്രുക്കള്‍ക്ക് അങ്ങനെയൊന്നും കൊല്ലാനാവില്ല
മനുഷ്യന് ഇല്ലാത്ത ചില സൂപ്പര്‍കഴിവുകള്‍ ചില ജീവികള്‍ക്കും മൃഗങ്ങള്‍ക്കുമുണ്ട്. മുറിഞ്ഞു പോകുന്ന ശരീര ഭാഗങ്ങള്‍ വീണ്ടും മുളച്ചുവരാനും മുറിഞ്ഞ ഭാഗങ്ങള്‍ മറ്റൊരു ജീവിയായി രൂപപ്പെടാനും ഇത് ...