‘വിവാഹ നോട്ടീസുകൾ വർഗ്ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു‘; വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: പ്രത്യേക വിവാഹ നിയമ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വിവാഹ നോട്ടീസുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി വെക്കണമെന്ന് മന്ത്രി ജി സുധാകരൻ. 2018-ലെ പ്രത്യേക വിവാഹ ...