ഇനി ആര്‍ടിഒ പരിശോധനയില്ല, പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്ട്രേഷന്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഡല്‍ഹി: രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി ഉത്തരവിറക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്നതിനു മുമ്പേ സ്ഥിരം രജിസ്ട്രേഷന് നല്‍കും. പുതിയ വാഹനങ്ങള്‍ക്ക് ഇനി ...