ഗർഭനിരോധനമാർഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരെ ഹർജി; എന്ത് പൊതു താത്പര്യമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന ...