ഇടപാടുകാർക്കിടയിൽ പുഷ്പ, ക്രൈംറെക്കോർഡ്‌സിൽ റജീന; ഭർത്താവും കുട്ടികളുമൊത്ത് ലഹരിവിൽപ്പന; കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരി പിടിയിൽ
കോഴിക്കോട്; ലഹരിവിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സ്ത്രീ അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീനയെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നന്നും മാരക ...