അന്വേഷണം നടത്തിയാൽ 500 പേരെങ്കിലും കുടുങ്ങും; മലയാളത്തിനേക്കാൾ മോശം തമിഴ്; വെളിപ്പെടുത്തി നടി രേഖ നായർ
ചെന്നൈ: ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖനടന്മാർക്കെതിരെ വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമ ഒന്നടങ്കം കരിനിഴലിലായിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ രംഗത്ത് ...