അംബാനിയുടെ മക്കളിൽ ഏറ്റവും സമ്പന്നൻ; അംബാനി കുടുംബത്തിലെ കേമൻ ഇതാണ്; റിലയൻസ് ഗ്രൂപ്പിന്റെ പ്രധാനശക്തി
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. ലോകം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന വലിയൊരു ...