ദി കംപ്ലീറ്റ് ആക്ടര്‍ റീലോഞ്ച് ചെയ്ത് മോഹന്‍ലാല്‍; പുതിയ പതിപ്പില്‍ ഓണ്‍ലൈന്‍ സംരംഭമായ ‘ലാല്‍ സ്റ്റോറും’
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.thecompleteactor.com-ന്റെ പുതിയ പതിപ്പിന്റെ പ്രകാശന കര്‍മം നടന്‍ ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ...