മോദിയുടെ സന്ദർശനം ; 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ച് ശ്രീലങ്ക
കൊളംബോ : ശ്രീലങ്കയിൽ തടവിൽ കഴിഞ്ഞിരുന്ന 14 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായുള്ള ...