ഇനി അംബാനി നൽകും, 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പ് അവതരിപ്പിച്ച് റിലയൻസ്
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ. പിജി വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് ...