നേപ്പാളിന് മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളുമായി വീണ്ടും ഇന്ത്യ; മൂന്നാം ഘട്ട സഹായം അയച്ചതായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മൂന്നാംഘട്ട മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും നേപ്പാളിലേക്ക് അയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സൈനിക യാത്രാ ...