പൊതു സ്ഥലം തല്ക്കാലം ഒന്നിനും ഉപയോഗിക്കുന്നില്ല എന്നത് അവിടെ പള്ളി പണിയാൻ ഉള്ള അധികാരമല്ല – സുപ്രീം കോടതി
ന്യൂഡൽഹി: പൊതു സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നത് കൊണ്ട് അവിടെ കയ്യേറി പള്ളി പണിയാൻ ആർക്കും അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അത്തരം കൈയേറ്റങ്ങൾ ഉടനടി നീക്കം ...