“നിങ്ങള്‍ക്ക് തുണി കഴുകണമെങ്കില്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം”: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി
നടന്‍ പ്രകാശ് രാജ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെഗളൂരു സ്വദേശി കോടതിയില്‍ പരാതി നല്‍കി. കിരണ്‍.എന്‍ എന്ന ആഭിഭാഷകനാണ് പരാതി നല്‍കിയത്. 'നിങ്ങള്‍ക്ക് പശുക്കളെക്കുറിച്ച് അറിയില്ല. ആകെ ...