മോദി ഇടപെട്ടു, ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരം ഉപയോഗിക്കുന്നതിനോട് “നോ” പറഞ്ഞ് ശ്രീലങ്കൻ സർക്കാർ
കൊളംബോ: ഒരു ചൈനീസ് ഗവേഷണ കപ്പലിനെയും തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ അതിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരവും ...