‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!
സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ സാമ്പത്തിക വിവരങ്ങളും അനുബന്ധ രേഖകളും നൽകാനാകില്ലെന്ന വിചിത്ര മറുപടിയുമായി സംസ്ഥാന സർക്കാർ. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട ...








