Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

by Brave India Desk
Aug 7, 2026, 12:29 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ സാമ്പത്തിക വിവരങ്ങളും അനുബന്ധ രേഖകളും നൽകാനാകില്ലെന്ന വിചിത്ര മറുപടിയുമായി സംസ്ഥാന സർക്കാർ. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം (RTI) പങ്കുവെക്കാനാകില്ലെന്നും വിഷയത്തിൽ രഹസ്യാത്മകതയുണ്ടെന്നുമാണ് സർക്കാരിന്റെ വിചിത്രമായ വിചാരണ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയ്ക്ക് മറുപടിയായി സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നാണ് ഇത്തരമൊരു നിലപാട് അറിയിച്ചിരിക്കുന്നത്.

Stories you may like

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രതിമാസം ലക്ഷക്കണക്കിന് രൂപ വാടക നൽകിയാണ് പോലീസ് ആഭ്യന്തര സുരക്ഷാ ആവശ്യങ്ങൾക്കെന്ന പേരിൽ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ഇതിന്റെ വാടക തുക, കരാർ വ്യവസ്ഥകൾ, വിനിയോഗിച്ച ദിവസങ്ങൾ തുടങ്ങിയ വിവരങ്ങളാണ് പൊതുപ്രവർത്തകൻ ആരാഞ്ഞത്. എന്നാൽ സുരക്ഷാ കാരണങ്ങളും രഹസ്യാത്മകതയും ചൂണ്ടിക്കാട്ടി അപേക്ഷ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർ തള്ളുകയായിരുന്നു.

മുൻപും സമാനമായ രീതിയിൽ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് വൻ സാമ്പത്തിക ധൂർത്താണെന്ന ആരോപണവും രാഷ്ട്രീയ വിവാദങ്ങളും ഉയർന്നുവന്നിരുന്നു. നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന കരാറിന്റെ വിവരങ്ങൾ പരസ്യപ്പെടുത്താൻ മടിക്കുന്നത് എന്തോ മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മറുപടിക്കെതിരെ അപ്പീൽ അധികാരിയെ സമീപിക്കാനാണ് വിവരാവകാശ പ്രവർത്തകന്റെ തീരുമാനം.

Tags: helicopterrent helicopter
Share
Tweet
SendShare

Latest stories from this section

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

Latest News

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies