വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വയനാടിന് പുതിയ കളക്ടർ ; രേണു രാജിനെ മാറ്റി, കർണാടക സ്വദേശി ഡി ആർ മേഘശ്രീ വയനാട് കളക്ടറാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം ഉണ്ടാകും. പ്രധാനമായും വയനാട് ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും രേണുരാജിനെ ...