ഗ്യാസടുപ്പ് കത്തുന്നില്ലേ, വെറുതെ നന്നാക്കി കാശ് കളയേണ്ട, പൗഡര്‍ വെച്ച് ഒരു പരീക്ഷണം
നിത്യേനയുള്ള ഗ്യാസുപയോഗം സ്റ്റൗവില്‍ അഴുക്കുകള്‍ അടിയുന്നതിന് കാരണമാകും. പതുക്കെ അടുപ്പുകള്‍ കത്താതെയുമാവാം എന്താണ് ഇതിനുള്ള പോം വഴി. കാശ് ചെലവാക്കി അടുപ്പ് നന്നാക്കാന്‍ കൊടുക്കുന്നതിന് മുമ്പ് വീട്ടില്‍ ...