ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കി എസ്എസ്എല്‍സിക്ക് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയും വിവാദത്തിലേക്ക്; 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആരോപണം
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കി പ്ലസ്‌വണ്‍ പരീക്ഷ വിവാദത്തില്‍. എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്ന് പരാതി. ഇന്ന് ...