‘പൊതുക്ഷേമത്തിന് സർക്കാർ പുതിയ നിർവചനം നൽകി’ ; റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ഭാരതീയരെന്ന നിലയിൽ സ്വത്വത്തിൻ്റെ ആത്യന്തിക അടിത്തറ ഭരണഘടനയിൽ സംക്ഷിപ്തമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ...