‘ഒരു ചില്ലി കാശ് പോലും ശത്രുക്കൾക്ക് നൽകില്ല‘: താൻ അധികാരത്തിലെത്തിയാൽ പാകിസ്താനും ചൈനക്കുമുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് നിക്കി ഹേലി
വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ അമേരിക്കയുടെ ശത്രു രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ...