Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

‘ഒരു ചില്ലി കാശ് പോലും ശത്രുക്കൾക്ക് നൽകില്ല‘: താൻ അധികാരത്തിലെത്തിയാൽ പാകിസ്താനും ചൈനക്കുമുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് നിക്കി ഹേലി

‘പാകിസ്താന് നൽകി വന്നിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ ഡൊണാൾഡ് ട്രമ്പിന്റെ നടപടി അഭിമാനകരമായിരുന്നു‘

by Brave India Desk
Feb 26, 2023, 11:36 am IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ അമേരിക്കയുടെ ശത്രു രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. അർഹതയില്ലാത്തവരെ തീറ്റി പോറ്റേണ്ട ഉത്തരവാദിത്തം അമേരിക്കക്ക് ഇല്ലെന്നും അവർ പറഞ്ഞു. ചൈന, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉദ്ദേശിച്ചായിരുന്നു നിക്കിയുടെ വാക്കുകൾ.

അമേരിക്ക അഭിമാനമുള്ള രാജ്യമാണ്. ജനങ്ങളുടെ കഠിനാദ്ധ്വാനം പാഴാക്കി കളയുന്നത് അമേരിക്കയുടെ പെരുമക്ക് ചേർന്നതല്ല. നമ്മുടെ ശത്രുക്കൾക്ക് എതിരെ നിലപാട് സ്വീകരിക്കുകയും പ്രതിസന്ധികളിൽ നമുക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്നവരായിരിക്കണം നമ്മുടെ സുഹൃത്തുക്കൾ. അവർക്കായിരിക്കണം നമ്മൾ പിന്തുണ നൽകേണ്ടതെന്നും ഹേലി കൂട്ടിച്ചേർത്തു.

Stories you may like

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

കഴിഞ്ഞ വർഷം വിദേശ ധനസഹായമായി അമേരിക്ക ചിലവഴിച്ചത് 46 ബില്ല്യൺ ഡോളറാണ്. തങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് അറിയാനുള്ള അവകാശം അമേരിക്കയിലെ നികുതിദായകർക്ക് ഉണ്ട്. അമേരിക്കൻ വിരുദ്ധ രാജ്യങ്ങളിലേക്കാണ് ഈ തുക പോകുന്നത് എന്നറിഞ്ഞാൽ ജനങ്ങൾക്ക് അത് അംഗീകരിക്കാനാവില്ലെന്നും ഹേലി പറഞ്ഞു.

നിരവധി ഭീകരവാദി സംഘടനകളുടെ ഈറ്റില്ലമായ പാകിസ്താന് നൽകുന്ന സൈനിക സഹായം അടുത്തയിടെ ബൈഡൻ ഭരണകൂടം പുനസ്ഥാപിച്ചിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ് എപ്പോഴും പാകിസ്താനിലുള്ളത്. അമേരിക്കയുടെ പങ്കാളിയായ ഇസ്രയേലിന് എതിരായ നിലപാട് സ്വീകരിച്ച് പലസ്തീന് പ്രത്യക്ഷ പിന്തുണ നൽകുന്ന കുപ്രസിദ്ധമായ ഒരു ഐക്യരാഷ്ട്ര ഏജൻസിക്ക് ബൈഡൻ അടുത്തയിടെ വലിയ തോതിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. അമേരിക്കയിലെ ജനങ്ങൾ ഇക്കാര്യങ്ങൾ മനസിലാക്കണമെന്ന് നിക്കി ഹേലി പറഞ്ഞു.

അമേരിക്കയുടെ വിദേശ നയങ്ങൾ കർശനമാക്കേണ്ട കാലമാണിത്. പാകിസ്താന് നൽകി വന്നിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ ഡൊണാൾഡ് ട്രമ്പിന്റെ നടപടി അഭിമാനകരമായിരുന്നുവെന്നും നിക്കി ഹേലി വ്യക്തമാക്കി.

Tags: chinausapakistannikki haleyRepublican Party
Share9
Tweet
Send
Share

Latest stories from this section

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies