പുതിയ 10, 500 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കും; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
ന്യൂഡൽഹി; 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. അടുത്തിടെ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോടുകൂടിയായിരിക്കും ...