വീട്ടിലെ വൈഫൈ ഓഫ് ചെയ്ത ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, രേഷ്മ സുല്‍ത്താനയുടെ അവസ്ഥ ഗുരുതരമെന്ന് പോലിസ്
ഹൈദരാബാദ്: വൈഫൈ കണക്ഷന് ഓഫ് ചെയ്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം .സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. രാത്രി ഏറെ വൈകിയും ...