കശ്മീരിൽ ഭൂമിവാങ്ങാനുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് ലഭിച്ചു; തൊട്ടുപിന്നാലെ ഇസ്ലാമിക ഭീകരരുടെ വെടിയേറ്റ് സത്പാൽ സിംഗ് എന്ന വയോധികന് ദാരുണാന്ത്യം
ശ്രീനഗർ: തലമുറകളായി ജീവിച്ചു വരുന്ന നാട്ടിൽ ഒരു തുണ്ട് ഭൂമി വാങ്ങി വീടുവെച്ച് താമസിക്കാൻ ആഗ്രഹിച്ച വയോധികന് ദാരുണാന്ത്യം. ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാനുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ...