വിമാന തകരാര്‍ പരിഹരിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി
ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് നാട്ടിലേക്ക് മടങ്ങി. ഉച്ചകോടിക്ക് ശേഷം ഞായാറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മടക്കയാത്ര തീരുമാനിച്ചിരുന്നത്. ...