Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിമാന തകരാര്‍ പരിഹരിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി

by Brave India Desk
Sep 12, 2023, 03:56 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് നാട്ടിലേക്ക് മടങ്ങി. ഉച്ചകോടിക്ക് ശേഷം ഞായാറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മടക്കയാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനാല്‍ പ്രധാനമന്ത്രിയ്ക്കും സംഘത്തിനും രണ്ട് ദിവസം കൂടി ഇന്ത്യയില്‍ തങ്ങേണ്ടി വന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജസ്റ്റിന്‍ ട്രൂഡോയും സംഘവും ഡല്‍ഹിയില്‍ നിന്ന് കാനഡയിലേക്ക് പുറപ്പെട്ടത്.

36 വര്‍ഷം പഴക്കമുള്ള എയര്‍ബസ് എ 310 എന്ന വിമാനത്തിനാണ് ഞായറാഴ്ച പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തകരാര്‍ സംഭവിച്ചത്. 36 മണിക്കൂറിന്റെ കാലതാമസമാണ് ഇതോടെ പ്രധാനമന്ത്രി നേരിട്ടത്. പ്രധാനമന്ത്രിയെ തിരികേ എത്തിക്കാന്‍ കാനഡയില്‍ നിന്ന് മറ്റൊരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെുള്ള വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിച്ചതിനാല്‍ പകരം വന്ന വിമാനം ലണ്ടനിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.

Stories you may like

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയേയും മകന്‍ സേവ്യറിനേയും യാത്രയാക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കനേഡിയന്‍ സംഘത്തിന്റെ സുഗമമും സുരക്ഷിതവുമായ യാത്രയ്ക്ക് രാജീവ് ആശംസകള്‍ നേര്‍ന്നു.

Tags: flightCANADApmResolved
Share1TweetSendShare

Latest stories from this section

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

Discussion about this post

Latest News

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology