കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന സത്താര്‍ കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകളെ അറസ്റ്റ് ചെയ്തു
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് യുവതികൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്‌റ്റില്‍. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കാട്ടാനയുടെ ...