കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകൾ തുറക്കുന്നു, ഉത്സവങ്ങൾക്കും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ...