ഫിലിപ്പീന്‍സിന്റെ ബോക്സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു; തീരുമാനം പ്രസിഡന്റ് ഇലക്ഷനില്‍ മത്സരിക്കാൻ
മനില: ഫിലിപ്പീന്‍സിന്റെ ഇതിഹാസ താരം മാന്നി പാക്വിയാവോ ബോക്സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍ ...