‘സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ സ്ഥാനാര്‍ഥിയാകും, അവര്‍ക്ക് വേണമെങ്കില്‍ മതി’; ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം: തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. യു.ഡി.എഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ ...