വയസ് 37,വീട്ടിലേക്ക് മടങ്ങാനുള്ള സമയം; വിരമിക്കൽ പ്രഖ്യാപിച്ച് ട്വൽത് ഫെയ്ൽ നായകൻ
മുംബൈ; അഭിനയജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നായകൻ വിക്രാന്ത് മാസി. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടി കരയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ ഈ വിരമിക്കൽ ...