ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 297 അമൂല്യ പുരാവസ്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക; നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി; ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ അമൂല്യപുരാവസ്തുക്കൾ തിരികെ ഏൽപ്പിച്ച് മാതൃകയായി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 297 അമൂല്യവസ്തുക്കളാണ് അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നൽകിയത്.അമൂല്യമായ ...