അടൂര്‍ ഗോപാലകൃഷ്ണും, രേവതിയും അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്, രാജ്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചുവെന്നും, വിഘടനവാദത്തെ പിന്തുണക്കുന്നുവെന്നും പരാതി
രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ദ്ധിക്കുന്നുവെന്നാരോപിച്ച് രാജ്യത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയെന്ന പരാതിയില്‍,ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, ...