നടിയും ഗായികയുമായ മല്ലിക രജ്പുത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
ലക്‌നൗ: നടിയും ഗായികയും എഴുത്തുകാരിയുമായ മല്ലിക രജ്പുത്തിനെ (40) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപൂർ ജില്ലയിലെ സീതാകുണ്ഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ...








