റെയ്‌നോൾഡ്‌സ് ‘ഐക്കോണിക് പേന’ നിർമ്മാണം നിർത്തിയോ; കമ്പനിക്ക് പറയാനുള്ളത് ഇതാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു പേനയെ കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുകയാണ്. 80,90 കിഡ്‌സിന് ഒരിക്കലും മറക്കാനാവാത്ത റെയ്‌നോൾഡ്‌സ് പേനയെ കുറിച്ചാണ് ചർച്ച. നീല ക്യാപും ...