പഞ്ഞി മിട്ടായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു; കൊല്ലത്ത് നിർമ്മാണ കേന്ദ്രം അടപ്പിച്ചു; സംസ്ഥാനത്ത് വ്യാപക പരിശോധന
തിരുവനന്തപുരം: പഞ്ഞി മിട്ടായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവായ റോഡമിൻ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലത്ത് മിട്ടായി ഉണ്ടാക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സംസ്ഥാന വ്യാപകമായി പരിശോധനകൾ ആരംഭിച്ചതായി ...