മുഖം തിളങ്ങാൻ അരിപ്പൊടി ബെസ്റ്റാണ്; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളങ്ങുന്ന ചർമ്മം. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി സമയവും പണവും ചെലവഴിക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ ഇനിയിത്തരം കാര്യങ്ങൾ ചെയ്ത് പണം ചെലവഴിക്കേണ്ട ...