ജനപ്രിയ നേതാവ് ; മൂന്നാം തവണയും അധികാരത്തിലേറും; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റെ് അംഗം
വാഷിംഗ്ടൺ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപ്രിയ നേതാവ് എന്ന് വിശേഷിപ്പിച്ച് യുഎസ് പാർലമെന്റെ് അംഗം റിച്ച് മക്കോർമിക്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറും ...