ഒന്നര കോടി കയ്യിലെടുക്കാനുണ്ടോ ? എങ്കിൽ നിങ്ങൾക്കും പോകാം ബഹിരാകാശത്തേക്ക് ഒരു വിനോദയാത്ര; ഇതുവരെ 600 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ബഹിരാകാശ യാത്രയോടെ അമേരിക്കയില്‍ സ്‌പേസ് ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുന്നു. വിര്‍ജിന്‍ ഗലാട്ടിക്കിന് പുറമേ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ...