കോടിക്കൊന്നും ഒരു വിലയുമില്ലേ? 600 ഉം 400 ഉം കോടി രൂപയുടെ ആസ്തികൾ; തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളായ ശതകോടീശ്വരന്മാരുടെ ആസ്തി കേട്ട് കണ്ണ് തള്ളി പൊതുജനം
ഹൈദരാബാദ്: വീണ്ടുമൊരു നിയമസഠഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് തെലങ്കാന. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. വിവിധ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും ആരംഭിച്ച് കഴിഞ്ഞു. ...