ഇന്ത്യ കണ്ട എക്കാലത്തെയും പണക്കാരൻ അംബാനിയോ അദാനിയോ അല്ല…പേപ്പർവെയ്റ്റായി 1000 കോടിയുടെ വജ്രം,അറുപിശുക്കൻ;ആസ്തിക്കണക്കെടുത്താൽ തലചുറ്റും
സമൃദ്ധിയുടെയും സമ്പത്തിന്റെയും ചരിത്രമാണ് അഖണ്ഡഭാരതത്തിന് പറയാനുള്ളത്. ഈ അളവറ്റ സമ്പത്ത് തന്നെയായിരുന്നു വിദേശശക്തികളെ ഇങ്ങോട്ടേക്ക് ആകർഷിച്ചതും. ഇന്ത്യയിലെ സമ്പന്നരുടെ പേരുകൾ ആലോചിക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ ആദ്യം വരുന്ന ...