വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ കത്ത് : യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
വാഷിംഗ്ടൺ : വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ തപാൽ ഉരുപ്പടികൾ എത്തിയതായി റിപ്പോർട്ടുകൾ. കാനഡയിൽ നിന്ന് അയച്ചതെന്ന് കരുതപ്പെടുന്ന പാഴ്സലിൽ റസിനെന്ന മാരകവിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ ...