നേപ്പാളിൽ ഭൂചലനം; 6.4 തീവ്രത; ഡൽഹിയിലും ഹരിയാനയിലും പ്രകമ്പനം; ഒരു മാസത്തിനിടെ മൂന്നാമത്തെ ഭൂചലനം
ന്യൂഡൽഹി; നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വെളളിയാഴ്ച രാത്രിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനൊപ്പം ഡൽഹിയിലും ഹരിയാനയിലും ഉൾപ്പെടെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിലധികം ...