Right To Information

പൊതു ജനങ്ങളുടെ പണം കൊണ്ട് നിലവിൽ വന്നിട്ട്, വിവരം തരില്ലെന്നോ?; കേരളാ ബാങ്കിനെ വിരട്ടി വിവരാവകാശ കമ്മീഷൻ, വിവരാവകാശം ബാധകം

തിരുവനന്തപുരം: സർക്കാരിന്റെ പണം കൊണ്ട് നിലവിൽ വന്ന കേരളാ ബാങ്കിന് പൊതുജനങ്ങളോട് ഉത്തരവാദിത്വം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. ഇതിനെ തുടർന്ന് കേരള ...

മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയിലെ താമസത്തിനും ഭക്ഷണത്തിനും മാത്രം ചിലവായത് 43.14 ലക്ഷം രൂപ

തിരുവനന്തപുരം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ ലണ്ടന്‍ യാത്രയുടെ ചിലവ് വിവരങ്ങള്‍ പുറത്ത്. ലണ്ടനിലെ താമസത്തിനും ഭക്ഷണത്തിനും യാത്രകള്‍ക്കും മാത്രമായി 43.14 ലക്ഷം രൂപയാണ് ...

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചിലവും നേട്ടങ്ങളും എന്തൊക്കെയെന്ന് ചോദ്യം;വിവരാവകാശ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല, കിട്ടുന്നതാകട്ടെ തര്‍ക്കുത്തരവും

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടിയായി തർക്കുത്തരങ്ങളാണ് ലഭിക്കുന്നതെന്ന്‌ പരാതി. വിവരാവകാശ പ്രവർത്തകനായ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ...

നിലപാടു മാറ്റി സര്‍ക്കാര്‍:ഉത്തരവിറങ്ങി 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍. ഉത്തരവിറങ്ങി 48 മണിക്കൂറിനുള്ളില്‍ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി.  തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ...

മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് നിയമലംഘനം

കോഴിക്കോട്: മന്ത്രിസഭാ തീരുമാനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനമെന്ന് വിവരാവകാശപ്രവര്‍ത്തകര്‍. 2005-ലെ വിവരാവകാശ നിയമത്തിന്റെ നാല് (ഡി), (ഇ) വകുപ്പുകളുടെ ലംഘനമാണ് സര്‍ക്കാറിന്റെ ...

തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല: വിവരാവകാശകമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ...

പി.എസ്.സിയ്ക്ക് വിവരാവകാശ നിയമം ബാധകമാണെന്ന് സുപ്രീം കോടതി

ഡല്‍ഹി: പബ്ലിക് സര്‍വീസ് കമ്മീഷന് (പി.എസ്.സി) വിവരാവകാശ നിയമം ബാധകമാണെന്ന് സുപ്രീം കോടതി. ജോലിഭാരം കൂടുമെന്ന് പി.എസ്.സ് വാദം കോടതി തള്ളി. ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ...

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി കേരളം അഞ്ചുവര്‍ഷത്തിനിടെ ചിലവാക്കിയത് 100 കോടി

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപയെന്ന് വിവരാവകാശ രേഖ.  മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപയാണ് ചിലവാക്കിയത്. എം.എല്‍.എ.മാരുടെ ആകെ ചെലവ് 57.75 കോടി ...

ജനങ്ങള്‍ക്ക് സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണം: നരേന്ദ്ര മോദി

ഡല്‍ഹി: ജനങ്ങള്‍ക്കു സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണമെന്നും ഇതു ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 10 വര്‍ഷം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്തംഭനാവസ്ഥയില്‍

തിരുവനന്തപുരം: വിവരാവകാശനിയമം നിലവില്‍ വന്ന് പത്താം വര്‍ഷമാകുമ്പോഴും സംസ്ഥാനത്ത് കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. പതിനായിരത്തിെേലറെ അപ്പീലുകളാണ് തീര്‍പ്പാക്കാതെ കിടക്കുകയാണ്. കമ്മീഷനില്‍ ആവശ്യത്തിന് അംഗങ്ങളുമില്ല. ആറംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കമ്മീഷനില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist