നഷ്ടപ്പെട്ട മോതിരം ഒടുവില്‍ തിരിച്ചുകിട്ടി; കാണാമറയത്ത് ഇരുന്നത് അരനൂറ്റാണ്ട്
വിലകുറഞ്ഞ വസ്തുക്കളാണെങ്കിലും ചിലത് നഷ്ടപ്പെട്ടുപോകുമ്പോള്‍ നമുക്ക് വലിയ വിഷമം തോന്നാറുണ്ട്. അതിന് നമ്മള്‍ അമൂല്യമായ ഒരു സ്ഥാനം കല്‍പ്പിക്കുന്നത് കൊണ്ടാണത്. എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇവ തിരികെ കിട്ടുമ്പോള്‍ ...